ഗ്ലൗസ് അഴിച്ചുമാറ്റി ആ റൺ ഔട്ട്, ധോണിയുടെ ബുദ്ധി ഉപയോഗിച്ച് ഡർബനെ വീഴ്ത്തി ഫാഫ് ഡു പ്ലെസിസ്
SA20 ലീഗിൽ ഡർബൻ സൂപ്പർ ജയന്റ്‌സിനെതിരായ ജോബർഗ് സൂപ്പർ കിംഗ്‌സിന്റെ ആവേശകരമായ സൂപ്പർ ഓവർ വിജയത്തിന് പിന്നിൽ എം.എസ്. ധോണിയുടെ തന്ത്രമെന്ന് നായകൻ ഫാഫ് ഡു പ്ലെസിസ്. ...








