പിണറായി വിജയന് കളിമൺ പ്രതിമ ഒരുങ്ങുന്നു; നിർമ്മാണം കണ്ണൂരിൽ സർക്കാർ നിർദ്ദേശ പ്രകാരം ?
കണ്ണൂർ; മുഖ്യമന്ത്രി പിണറായി വിജയൻറെ കളിമൺ ശിൽപ്പം ഒരുങ്ങുന്നു. പ്രശസ്ത കലാകാരനും ശിൽപ്പിയുമായ ജോജു പുന്നാടാണ് ശിൽപ്പം നിർമ്മിക്കുന്നത്. സർക്കാരിൻറെ വികസന നേട്ടങ്ങളുടെ പ്രചാരണവുമായി ബന്ധപ്പെട്ടുള്ള പരിപാടിക്ക് ...