അമ്മയെന്ന മാജിക്; അഞ്ച് വർഷം നീണ്ട കോമജീവിതം, അമ്മയുടെ തമാശ കേട്ട് ഉണർന്ന് മകൾ
അമ്മ എന്ന വാക്കിന് എന്തുമാത്രം അർത്ഥങ്ങൾ ഉണ്ടായിരിക്കും അല്ലേ.. കടലായി ഒഴുകുന്ന സ്‌നേഹത്തിന് പലരും ഇട്ട പേരാണ് അമ്മ. ഇപ്പോഴിതാ ഒരു അമ്മ മകളുടെ ജീവിതത്തിലുണ്ടാക്കിയ വലിയ ...