ഞാനെത്രയോ കാലമായി സിനിമയിൽ അഭിനയിക്കുന്നു ; ആരും മോശമായി സംസാരിച്ചിട്ടുമില്ല ആരും കതകിൽ മുട്ടിയിട്ടുമില്ല’ ; നടി ജോമോൾ
എറണാകുളം : സിനിമ മേഖലയിൽ തന്നോട് ആരും ഇതുവരെയും മോശമായി പെരുമാറിയിട്ടില്ല എന്ന് നടിയും അമ്മ എക്‌സിക്യൂട്ടീവ് അംഗവുമായ ജോമോൾ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിക്കുകയായിരുന്നു നടി. ...