ബോക്സ് ഓഫീസ് കളക്ഷന്‍ എട്ട് കോടി പിന്നിട്ട് മോഹന്‍ലാലിന്റെ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍
നീണ്ട സിനിമാ സമരത്തിന് ശേഷമെത്തിയ രണ്ട് മലയാള സിനിമകളും ബോക്സ് ഓഫീസില്‍ മുന്നേറുന്നു. പോയവര്‍ഷത്തെ രണ്ട് കൂറ്റന്‍ വിജയങ്ങളും ബോക്സ് ഓഫീസില്‍ രണ്ട് 100 കോടി ചിത്രങ്ങളും ...