മലയാളി മാദ്ധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകം: ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി പ്രതികള്‍
ന്യൂഡല്‍ഹി: മലയാളി മാദ്ധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി പ്രതികള്‍. ഒന്നാം പ്രതി രവി കപൂര്‍, രണ്ടാം പ്രതി ...