joy mathew

‘അമ്മയില്‍ എന്താണ് സംഭവിച്ചത്..’ ജോയ് മാത്യുവിന് പറയാനുള്ളത്

‘അമ്മയില്‍ എന്താണ് സംഭവിച്ചത്..’ ജോയ് മാത്യുവിന് പറയാനുള്ളത്

  എല്ലാവര്‍ക്കും അറിയ്യേണ്ടത് സിനിമാക്കാരുടെ സംഘടനയായ അമ്മയില്‍ എന്ത് സംഭവിച്ചു എന്നാണു എന്നാല്‍ കേട്ടോളൂ അഭിനയം തൊഴിലാക്കിയരുടെ സംഘടനയാണൂ 'അമ്മ' മനസ്സിലായല്ലോ, ഫേസ്ബുക്കിലാണ് സിനിമാ ലോകവും, പ്രേക്ഷകരും ...

നടിയെ ആക്രമിച്ച സംഭവം, ഗൂഢാലോചന ഇല്ലെന്ന വാദത്തില്‍ മുഖ്യമന്ത്രി ഉറച്ചുനില്‍ക്കുന്നിടത്തോളം അത് തന്നെ വിശ്വസിക്കുന്നുവെന്ന് പരിഹസിച്ച് ജോയ് മാത്യു

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ പ്രതികള്‍ ദിലീപിനെതിരെ ആരോപണം ഉന്നയിച്ച സംഭവത്തില്‍ പ്രതികരണവുമായി ജോയ് മാത്യു രംഗത്ത്. ഇതില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ വിശ്വാസത്തിലെടുക്കുകയാണെന്ന് പരിഹസിച്ച് ...

‘ഇത് വയലന്‍സിനോടുള്ള ആര്‍ത്തി’ ലിംഗംമുറി ന്യായീകരണത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ജോയ് മാത്യു

തിരുവനന്തപുരം: ലിംഗംമുറി ന്യായീകരിക്കപ്പെടുന്നത് വയലന്‍സിനോടുള്ള ആര്‍ത്തികൊണ്ടെന്ന് സംവിധായകനും നടനുമായ ജോയ് മാത്യു. ലിംഗം മുറിച്ചതിനെ മുഖ്യമന്ത്രി ന്യായീകരിച്ചതിലൂടെ സ്വയരക്ഷയ്ക്ക് ലിംഗം മുറി ആവാം എന്ന് അംഗീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം ...

കൊലപാതക രാഷ്ട്രീയക്കാരെ അമ്മമാര്‍ വീട്ടില്‍ നിന്ന് അടിച്ചിറക്കട്ടെയെന്ന്‌ ജോയ് മാത്യു

കൊലപാതക രാഷ്ട്രീയത്തിനോടുള്ള വിയോജിപ്പ് തുറന്നെഴുതി മാതൃദിനത്തില്‍ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കൊലപാതകരാഷ്ട്രീയ പാര്‍ട്ടിപ്രവര്‍ത്തകരായ മക്കളെ അവരുടെ അമ്മമാര്‍ വീട്ടില്‍ നിന്നും അടിച്ചു പുറത്താക്കുമ്പോള്‍ മാത്രമേ കണ്ണൂരിലെ ...

‘പുതിയൊരു മതമുണ്ടാക്കി ചിഹ്നവും കണ്ടുപിടിച്ച് സര്‍ക്കാര്‍ വക മലയില്‍ സ്ഥാപിച്ചാല്‍ നമുക്കും കിട്ടും ഏക്കര്‍ കണക്കിന് ഭൂമി’, ഇടതു സര്‍ക്കാരിനെതിരെ പരിഹാസവുമായി ജോയ് മാത്യു

തിരുവനന്തപുരം: ഇടതു സര്‍ക്കാരിനെതിരെ പരിഹാസവുമായി നടനും നിര്‍മാതാവുമായ ജോയ് മാത്യു. മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കുന്ന പ്രശ്‌നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുകൂട്ടുന്ന സര്‍വ്വകക്ഷി യോഗത്തിലേക്ക് രാഷ്ട്രീയപാര്‍ട്ടിക്കാരെയും ഉദ്യോഗസ്ഥരേയും വിളിപ്പിച്ചതിന് പുറമെ ...

കുരിശേറ്റുന്ന സഖാക്കളെ… ഞാനെങ്ങിനെ സര്‍ക്കാര്‍ വിരുദ്ധനാവും……ചോദ്യമുയര്‍ത്തി ജോയ് മാത്യു

ഓണ്‍ലൈന്‍ മദ്യവില്‍പന എന്ന ആശയത്തിന് പിന്തുണ പ്രഖ്യാപിച്ച് വീണ്ടും രംഗത്തുവന്നിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. ഓണ്‍ലൈന്‍ മദ്യവില്‍പനയെ അനുകൂലിച്ച് പോലീസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതിനെ കുറിച്ചുള്ള ...

‘ദൈവവിശ്വാസിയല്ലാത്ത മുഖ്യമന്ത്രി കുരിശ്കൃഷി സംരക്ഷിക്കുന്നതെന്തിന്’പരിഹാസവുമായി ജോയ് മാത്യു

‘ദൈവവിശ്വാസിയല്ലാത്ത മുഖ്യമന്ത്രി കുരിശ്കൃഷി സംരക്ഷിക്കുന്നതെന്തിന്’പരിഹാസവുമായി ജോയ് മാത്യു

സൂര്യനെല്ലിയിലെ പാപ്പാത്തിചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച ഭീമന്‍ കുരിശ് ഉദ്യോഗസ്ഥ സംഘം പൊളിച്ചുമാറ്റിയ നടപടിയെ പരസ്യമായ ശാസിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് നടന്‍ ജോയ് ...

അവാര്‍ഡുകള്‍ നഷ്ടപ്പെടുമെന്ന് ഭയന്നാകാം സാംസ്‌കാരിക നായകന്മാര്‍ ജിഷ്ണു കേസില്‍ മൗനം പാലിക്കുന്നതെന്ന് ജോയ് മാത്യു

കോഴിക്കോട്: അവാര്‍ഡുകള്‍ നഷ്ടപ്പെടുമെന്ന് ഭയന്നാകാം സാംസ്‌കാരിക നായകന്മാര്‍ ജിഷ്ണു കേസില്‍ മൗനം പാലിക്കുന്നതെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഇവരുടെയൊക്കെ മൗനം അതിശയകരമാണെന്നും ജിഷ്ണുവിന്റെ വീട്ടിലെത്തി അവിഷ്ണയെ ...

‘എന്തിനാണ് ഇടതുപക്ഷം വെള്ളി മൂങ്ങകളെ താങ്ങുന്നത്..?’ വിമര്‍ശനവുമായി ജോയ് മാത്യു

തിരുവനന്തപുരം: കേരളരാഷ്ട്രീയത്തിലെ അധികാര മോഹികളെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു രംഗത്ത്. സംസ്ഥാനങ്ങളില്‍ ആളും തരവും നോക്കി ഏതെങ്കിലും മുന്നണിയില്‍ കയറി പറ്റി ഒന്നോ രണ്ടോ സീറ്റുകള്‍ ...

‘ട്രോളന്മാരെപ്പേടിച്ച് ജോയ് മാത്യു ഓടിരക്ഷപ്പെട്ടു’, ഫേസ്ബുക്കിലൂടെയുള്ള പ്രതികരണങ്ങള്‍ തല്‍ക്കാലം നിര്‍ത്തുന്നുവെന്ന് ജോയ് മാത്യു

ആനുകാലിക വിഷയങ്ങളെ സംബന്ധിച്ച് ഫേസ്ബുക്കിലൂടെയുള്ള പ്രതികരണങ്ങള്‍ തല്‍ക്കാലം നിര്‍ത്തുകയാണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. എഴുതുന്ന വിഷയങ്ങളില്‍ നിന്നും അവരവര്‍ക്ക് ആവശ്യമുള്ളത് മുറിച്ചെടുത്ത് ട്രോളുകള്‍ ഉണ്ടാക്കി മറ്റുള്ളവരെ ...

‘മതമേലദ്ധ്യക്ഷന്മാര്‍ വേണ്ടത് ചെയ്താല്‍ ക്രിസ്ത്യാനി എന്നു തോന്നിക്കുന്ന പേരും വെച്ച് നടക്കുന്ന എന്നെപ്പോലുള്ളവര്‍ക്ക് തലയില്‍ മുണ്ടിടാതെ നടക്കാം’, വൈദികനെ പരിഹസിച്ച് ജോയ് മാത്യു

‘മതമേലദ്ധ്യക്ഷന്മാര്‍ വേണ്ടത് ചെയ്താല്‍ ക്രിസ്ത്യാനി എന്നു തോന്നിക്കുന്ന പേരും വെച്ച് നടക്കുന്ന എന്നെപ്പോലുള്ളവര്‍ക്ക് തലയില്‍ മുണ്ടിടാതെ നടക്കാം’, വൈദികനെ പരിഹസിച്ച് ജോയ് മാത്യു

കൊച്ചി: കണ്ണൂര്‍ പേരാവൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി പീഡനത്തിരയായി പ്രസവിച്ച സംഭവത്തില്‍ വൈദികനെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. മതമേലദ്ധ്യക്ഷന്മാര്‍ വേണ്ടത് ചെയ്താല്‍ തന്നെ ...

‘എന്താണ് ധീരത?’, മുഖ്യമന്ത്രിയെ പരിഹസിച്ച് സംവിധായകന്‍ ജോയി മാത്യു രംഗത്ത്

  ആര്‍.എസ്.എസുകാരുടെ വെല്ലുവിളിയ്ക്ക് മറുപടിയായി മംഗുളൂരുവില്‍ സന്ദര്‍ശനം നടത്തുകയും 'താന്‍ ധീരനാണെന്നും ഊരിപ്പിടിച്ച വാളുകള്‍ക്ക് നടുവിലൂടെ നടന്നു നീങ്ങിയ ആളാണെന്നും' വേദിയില്‍ സംസാരിക്കവേ പറയുകയും ചെയ്ത മുഖ്യമന്ത്രിയെ ...

‘സിപിഎമ്മിന് ഒരു പാട് ആസ്തിയുണ്ട്..എസ്റ്റാബ്ലിഷ്‌മെന്റ് ആകുമ്പോള്‍ കോംപ്രമൈസ് ചേയ്യേണ്ടിവരും’ തൊഴിലാളികളെ നിര്‍ജ്ജീവമാക്കുന്നതിലും, ജനവിരുദ്ധഭാവമുണ്ടാക്കുന്നതിലും സിപിഎമ്മിനും പങ്കെന്ന് ജോയ് മാത്യു

‘സിപിഎമ്മിന് ഒരു പാട് ആസ്തിയുണ്ട്..എസ്റ്റാബ്ലിഷ്‌മെന്റ് ആകുമ്പോള്‍ കോംപ്രമൈസ് ചേയ്യേണ്ടിവരും’ തൊഴിലാളികളെ നിര്‍ജ്ജീവമാക്കുന്നതിലും, ജനവിരുദ്ധഭാവമുണ്ടാക്കുന്നതിലും സിപിഎമ്മിനും പങ്കെന്ന് ജോയ് മാത്യു

തൊഴിലാളികളെ ഈ വിധം നിര്‍ജീവമാക്കുന്നതിലും അവരില്‍ ജനവിരുദ്ധമായ ഒരു തൊഴിലാളി ബോധമുണ്ടാക്കുന്നതിനും സിപിഎം പങ്കുവഹിച്ചിട്ടുണ്ടെന്നും സംവിധായകനും നടനുമായ ജോയ് മാത്യു ്കേരളത്തിലെ ഇടതുപക്ഷം തങ്ങളാണെന്ന ധാരണയുണ്ടാക്കാന്‍ സിപിഐഎമ്മിന് ...

മാധവിക്കുട്ടി കേന്ദ്രകഥാപാത്രമായി നാടകവും; അരങ്ങില്‍ ആമിയായി എത്തുന്നത് ആരെന്ന് വെളിപ്പെടുത്തി ജോയ് മാത്യു

കമല്‍ ചിത്രം 'ആമി'ക്ക് പിന്നാലെ എഴുത്തുകാരി മാധവിക്കുട്ടിയെ കേന്ദ്രകഥാപാത്രമാക്കി നാടകം ഒരുങ്ങുന്നു. സിനിമാ താരങ്ങള്‍ അണിനിരക്കുന്ന നാടകത്തിന്റെ രചന നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെതാണ്. വെള്ളിത്തിരയില്‍ തകഴിയുടെ ...

1850 കുറ്റവാളികളെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ തിരിച്ചയച്ച ഗവര്‍ണറെ പുകഴ്ത്തി സംവിധായകന്‍ ജോയ് മാത്യു, നിങ്ങള്‍ തെല്ലും ഭയപ്പേടേണ്ട എന്ന് കുറ്റവാളികള്‍ക്ക് ഉറപ്പ് നല്‍കുന്ന സര്‍ക്കാരെന്ന് വിമര്‍ശനം

കേരളത്തിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 1850 കുറ്റവാളികളെ വിട്ടയക്കാന്‍ ഗവര്‍ണര്‍ക്ക് അപക്ഷ നല്‍കിയ ഒരു സര്‍ക്കാര്‍ എങ്ങനെയാണ് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതെന്ന് ചോദിച്ച് നടന്‍ ജോയ് മാത്യു. ...

‘വിദ്യാര്‍ത്ഥികളെ സഹായിക്കാനാണെന്ന് പറഞ്ഞ് വരുന്ന രാഷ്ട്രീയ പാര്‍ട്ടികളെ പടിക്ക് പുറത്ത് നിറുത്തണം’ ലോ അക്കാദമി കോളേജില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ജോയ് മാത്യു

തിരുവനന്തപുരം: ലോ അക്കാദമി കോളേജില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടനും സംവിധായകനുമായ ജോയ് മാത്യൂ രംഗത്ത്. സംഘടനാപരമായ ...

‘മന്ത്രിക്കസേര ശാശ്വതമായി കിട്ടുന്ന ഒന്നല്ലെന്ന് ഓര്‍ക്കണം’ ഒരു കോടിയോളം വിലവരുന്ന വരുന്ന സര്‍ക്കാര്‍ ഡയറികള്‍ നശിപ്പിക്കാനൊരുങ്ങുന്നതിനെതിരെ ജോയ്മാത്യൂ

‘മന്ത്രിക്കസേര ശാശ്വതമായി കിട്ടുന്ന ഒന്നല്ലെന്ന് ഓര്‍ക്കണം’ ഒരു കോടിയോളം വിലവരുന്ന വരുന്ന സര്‍ക്കാര്‍ ഡയറികള്‍ നശിപ്പിക്കാനൊരുങ്ങുന്നതിനെതിരെ ജോയ്മാത്യൂ

ചില മന്ത്രിമാരുടെ പേരുകള്‍ അച്ചടിച്ചത് താഴെയായി എന്നത് കൊണ്ടു മാത്രം 40000 സര്‍ക്കാര്‍ ഡയറികള്‍ നശിപ്പിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെ വിമര്‍ശിച്ച് സംവിധായകന്‍ ജോയ് മാത്യു. ...

ദേശീയ ഗാനത്തോട് അനാദരവ് കാണിക്കുന്നവര്‍ രാജ്യത്തെ ഒരു ആനുകൂല്യവും പറ്റരുതെന്ന് ജോയ് മാത്യു

ദേശീയ ഗാനത്തോട് അനാദരവ് കാണിക്കുന്നവര്‍ രാജ്യത്തെ ഒരു ആനുകൂല്യവും പറ്റരുതെന്ന് ജോയ് മാത്യു

തിരുവനന്തപുരം: തീയറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിക്കുന്നതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അതിനെ നിന്ദിക്കരുതെന്ന് നടന്‍ ജോയ് മാത്യു. ദേശീയ ഗാനം ആലപിക്കുന്നതിനോട് എതിര്‍പ്പുള്ളവര്‍ അത് കോടതിയില്‍ ചോദ്യം ചെയ്യണം. ...

നോട്ട് അസാധുവാക്കിയതിനെ പിന്തുണച്ച് ജോയ് മാത്യൂ’ പണിയെടുത്ത് ജീവിക്കുന്നവര്‍ക്ക് മനസ്സമാധാനവും പണിയെടുക്കാത്തവര്‍ക്ക് ഇതുപോലുള്ള ഇരുട്ടടികളും’

നോട്ട് അസാധുവാക്കിയതിനെ പിന്തുണച്ച് ജോയ് മാത്യൂ’ പണിയെടുത്ത് ജീവിക്കുന്നവര്‍ക്ക് മനസ്സമാധാനവും പണിയെടുക്കാത്തവര്‍ക്ക് ഇതുപോലുള്ള ഇരുട്ടടികളും’

1000, 500 നോട്ടുകളുടെ നിരോധനം കാരണം ആള്‍ദൈവങ്ങള്‍, കാണിക്ക മോഷ്ടാക്കള്‍, വഴിയോര ദൈവങ്ങള്‍ ചെകുത്താന്‍മാര്‍ എന്നിവരുടെ പള്ളയ്ക്കിട്ടാണ് അടികിട്ടിയതെന്ന് സംവിധായകന്‍ ജോയ് മാത്യു. ഇവര്‍ക്കാര്‍ക്കും ഒന്നും കൊടുത്തില്ലെങ്കിലും ...

‘രാഷ്ട്രീയമല്ല, മനുഷ്യ നന്മയും രാഷ്ട്രപുരോഗതിയും, ലക്ഷ്യം വെക്കുന്ന നീക്കങ്ങള്‍ കാണാതിരുന്നു കൂടാ’ നോട്ടുകള്‍ പിന്‍വലിക്കാനുള്ള മോദി സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ജോയ് മാത്യു

രാജ്യത്തെ കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാന്‍ 1000 ത്തിന്റെയും 500ന്റെയും നോട്ടുകള്‍ പിന്‍വലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊണ്ട തീരുമാനത്തെ സ്വാഗതം ചെയ്ത് നടനും സംവിധായകനുമായ ജോയ് മാത്യു. ...

Page 5 of 6 1 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist