എല്ലാവര്‍ക്കും അറിയ്യേണ്ടത് സിനിമാക്കാരുടെ സംഘടനയായ അമ്മയില്‍ എന്ത് സംഭവിച്ചു എന്നാണു
എന്നാല്‍ കേട്ടോളൂ
അഭിനയം തൊഴിലാക്കിയരുടെ സംഘടനയാണൂ ‘അമ്മ’
മനസ്സിലായല്ലോ,
ഫേസ്ബുക്കിലാണ് സിനിമാ ലോകവും, പ്രേക്ഷകരും ചര്‍ച്ച ചെയ്യുന്ന ചോദ്യത്തിന് സംവിധായകനും നടനുമായ ജോയ് മാത്യുവിന്റെ പ്രതികരണം.
നേരത്തെ മുഖ്യമന്ത്രിയിലാണ് എനിക്ക് വിശ്വാസം എ്ന്നിങ്ങനെ നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനെ ട്രോളി ജോയ് മാത്യു രംഗത്തെത്തിയിരുന്നു.
[fb_pe url=”https://www.facebook.com/JoyMathew4u/posts/788093421350166″ bottom=”30″]
Discussion about this post