കോഴിക്കോട് സ്വാതന്ത്ര്യദിന ജൂബിലി മെമ്മോറിയൽ ഹാൾ അതേ പേരിൽ പ്രതീകാത്മകമായി നാട മുറിച്ച് ഉദ്ഘാടനം ചെയ്ത് ബിജെപി; പ്രതിഷേധം ഉയർന്നിട്ടും പേര് മാറ്റാനുളള കോർപ്പറേഷൻ നീക്കം ധിക്കാരമെന്ന് ബിജെപി
കോഴിക്കോട്: പ്രദേശവാസികളുടെ വലിയ പ്രതിഷേധമുയർന്നിട്ടും കോഴിക്കോട് സ്വാതന്ത്ര്യദിന സുവർണ ജൂബിലി മെമ്മോറിയൽ ഹാളിന്റെ പേര് മാറ്റാനുളള തീരുമാനത്തിൽ പ്രതിഷേധിച്ച് നവീകരിച്ച ജൂബിലി ഹാൾ അതേ പേരിൽ പ്രതീകാത്മകമായി ...