സിദ്ധാർത്ഥനെ എസ്എഫ്‌ഐ ഗുണ്ടകൾ മർദ്ദിക്കുന്ന സമയത്ത് വിസി ഓഫീസിൽ ഉണ്ടായിരുന്നു ; ഗവർണർക്ക് അന്വേഷണ റിപ്പോർട്ട് നൽകി ജുഡിഷ്യൽ കമ്മീഷൻ
വയനാട് : വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മിഷൻ അന്വേഷണ റിപ്പോർട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറി. ...