ഇത് എന്ത് തരം നിരാഹാര സമരമാണ്? ; ഡോക്ടർമാരുടെ സമരത്തെ ‘ആശുപത്രി വരെയുള്ള നിരാഹാരം’ എന്ന് പരിഹസിച്ച് തൃണമൂൽ എം പി
കൊൽക്കത്ത : കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർമാർ നടത്തുന്ന നിരഹാര സമരത്തെ പരിഹസിച്ച് മുതിർന്ന തൃണമൂൽ എം പി കല്യാൺ ബാനർജി. മരണം വരെയുള്ള നിരാഹാരം 'ആശുപത്രി വരെയുള്ള ...