കപട മതേതരത്വം കൊണ്ട് കേരളം ഹിന്ദുക്കളെ തഴയുന്നു; ജസ്റ്റിസ് എം രാമചന്ദ്രന്‍
കൊച്ചി; കേരളത്തില്‍ കപട മതേതരത്വം കൊണ്ട് ഹിന്ദുക്കളെ ഒറ്റപ്പെടുത്തുന്നുവെന്ന് ജസ്റ്റിസ് എം രാമചന്ദ്രന്‍. ഭൂരിപക്ഷമാണെങ്കിലും ഹിന്ദുക്കളെ തഴയുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ന്യൂന പക്ഷ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന അവകാശങ്ങളും ...