അസ്മിയയുടെ മരണം; കുറ്റക്കാരെ അറസ്റ്റ് ചെയ്യണം; ബാലരാമപുരം പോലീസ് സ്റ്റേഷനിലേക്ക് ബിജെപി പ്രതിഷേധം
തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ ദുരൂഹസാഹചര്യത്തിൽ തൂങ്ങി മരിച്ച അസ്മിയയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബിജെപി. ബാലരാമപുരം പോലീസ് സ്റ്റേഷനിലേക്ക് ബിജെപി മാർച്ച് ...