കോടികളുടെ ക്രമക്കേട്: മുന്‍ സഹകരണ ബാങ്ക് മാനേജര്‍ അറസ്റ്റില്‍, സിപിഎം പിന്തുണച്ച മാനേജര്‍ തട്ടിപ്പ് നടത്തിയത് വ്യാജ അക്കൗണ്ടുകളിലൂടെ
ആലപ്പുഴ: സിപിഎം നേതാക്കള്‍ സംരക്ഷിക്കുന്നു എന്ന് ആക്ഷേപമുയര്‍ന്ന മുന്‍ സഹകരണബാങ്ക് മാനേജരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മാവേലിക്കര താലൂക്ക് സഹ. ബാങ്കിന്റെ തഴക്കര ശാഖയിലെ മുന്‍ ...