അപകടകാരിയാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ ജ്യോതിയുടെ വരവ് തടയുമായിരുന്നു; മന്ത്രി മുഹമ്മദ് റിയാസ്
പാകിസ്താന് വേണ്ടി ചാരവൃത്തിനടത്തിയെന്ന കേസിൽ പിടിയിലായ ഹരിയാന സ്വദേശിയായ വ്‌ളോഗർ ജ്യോതി മൽഹോത്ര കേരളത്തിലേക്ക് വന്നതിൽ വിശദീകരണവുമായി ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇൻഫ്‌ളൂവൻസർമാരെ ...