സിനിമയിലേക്ക് ആരും ഇതുവരെ വിളിച്ചില്ല; ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു; ജ്യോതിർമയി
എറണാകുളം: തന്നെ ഇതുവരെ ആരും സിനിമയിലേക്ക് വിളിച്ചിരുന്നില്ലെന്ന് നടി ജ്യോതിർമയി. സ്വകാര്യ മാദ്ധ്യമത്തോട് ആയിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ. ബോഗയ്ൻ വില്ലയിൽ തന്നെ അമൽ നീരദ് നിർബന്ധിപ്പിച്ച് അഭിനയിപ്പിക്കുകയായിരുന്നുവെന്നും ...