ജ്യോതി മൽഹോത്രയെ കേരളത്തിലെത്തിച്ചത് നല്ല ഉദ്ദേശത്തിൽ; സർക്കാരിന് പങ്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്
പാകിസ്താനായി ചാരവൃത്തി നടത്തിയെന്ന കേസിൽ അറസ്റ്റിലായ ഹരിയാന സ്വദേശിയായ വ്‌ളോഗർ ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് കൊണ്ട് വന്നത് നല്ല ഉദ്ദേശത്തിലായിരുന്നുവെന്ന് ടൂറിസം കുപ്പ് മന്ത്രി പിഎ മുഹമ്മദ് ...