പണം കൊടുത്ത സിഎംആര്‍എല്ലിന് ഇല്ലാത്ത പരാതി എന്തിനാ മോദിയുടെ പോലീസിന്? എല്ലാം പിണറായി വിജയനെ ഇല്ലാതാക്കാനുള്ള നീക്കമെന്ന് കെ അനിൽകുമാർ
തിരുവനന്തപുരം : മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ മൊഴിയെടുത്തതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സമിതി അംഗം കെ അനിൽകുമാർ. പണം കൊടുത്ത സിഎംആര്‍എല്ലിന് ...