ഇഴഞ്ഞുനീങ്ങി കെ ഫോൺ ; ഉദ്ഘാടനം കഴിഞ്ഞ് പത്ത് മാസം ; ആകെ സൗജന്യ കണക്ഷൻ നൽകിയത് 5304 എണ്ണം
തിരുവനന്തപുരം: ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചതിന്റെ മൂന്നിലെന്ന് സൗജന്യ കണക്ഷൻ പോലും നൽകാനാവാതെ സംസ്ഥാന സർക്കാരിന്റെ കെ ഫോൺ . ഉദ്ഘാടനം കഴിഞ്ഞ് പത്ത് മാസം പിന്നിട്ടിട്ടും കെ ഫോൺ ...