കെ.കെ നായരും കെ.കെ മുഹമ്മദും; രാമജൻമഭൂമിയിൽ സത്യത്തിൻറെ കോട്ടകെട്ടിയ മലയാളികൾ
കണ്ടൻകുളത്തിൽ കരുണാകരൻ നായർ , കേരളത്തിൽ ആരും അറിയാൻ സാധ്യതയില്ലാത്ത ഒരു പേര്. എന്നാൽ അയോദ്ധ്യയിൽ അദ്ദേഹം ഒരു വീരപുരുഷനാണ്. ആധുനിക കാലത്ത് ശ്രീരാമ ജൻമഭൂമിക്കായുള്ള സമരത്തിൽ ...