പിഎം ശ്രീ അറബിക്കടലിലല്ല, അഴുക്കുചാലിൽ എറിയണം; തുറന്നടിച്ച് മന്ത്രി കെ.എം. ഷാജി; മുന്നണി ഭരണത്തിലെ പരിമിതികൾ ചൂണ്ടിക്കാട്ടി വിശദീകരണം
കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിക്കെതിരെ വീണ്ടും കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി രംഗത്തെത്തി. അറബിക്കടലിനുമപ്പുറം ഒരു അഴുക്കുചാലുണ്ടെങ്കിൽ പിഎം ...











