അനധികൃത സ്വത്ത് സമ്പാദനം; കെ.എം. ഷാജിയെ വീണ്ടും ചോദ്യം ചെയ്ത് വിജിലന്‍സ്
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുസ്ലീംലീഗ് നേതാവ് ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്‌തു. ഷാജിയുടെ കണ്ണൂര്‍, കോഴിക്കോട് വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. കണ്ണൂരിലെ ...