Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

”സി.പി.എം എഴുതിവെച്ചോളൂ, ഏപ്രില്‍ ആറ്​ എന്ന ദിനം നിങ്ങളും മറക്കില്ല, ഡാന്‍സ്​ കളിക്കാനുള്ള സ്വാതന്ത്ര്യത്തിന്​ വേണ്ടി ആവശ്യപ്പെടുന്ന സാഹിത്യകാരന്‍മാര്‍ വോട്ടുചെയ്യാനും കൊടി പിടിക്കാനുമുള്ള സ്വാതന്ത്ര്യത്തിന്​ വേണ്ടി മിണ്ടാത്തതെന്താണ്” കെ എം ഷാജി

by Brave India Desk
Apr 10, 2021, 09:31 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൂത്തുപറമ്പ് ​: മന്‍സൂര്‍ കൊല്ലപ്പെട്ട ഏപ്രില്‍ ആറ്​ എന്ന ദിവസം മുസ്​ലിം ലീഗ്​ മാത്രമല്ല, സി.പി.എമ്മും ഒരിക്കലും മറക്കില്ലെന്ന്​ മുസ്​ലിം ലീഗ്​ നേതാവ്​ കെ.എം. ഷാജി എം.എല്‍.എ പറഞ്ഞു. ”ലീഗുകാര്‍ ഈ ദിനം ഓര്‍ത്തുവെക്കണമെന്നാണ്​​ സി.പി.എമ്മുകാര്‍ എഴുതിയത്​. ഞങ്ങള്‍ ഈ ദിവസം മറക്കില്ല. മരണം വരെ മറക്കില്ല. ഞങ്ങളുടെ പ്രിയപ്പെട്ട സഹോദരന്റെ മരണ ദിവസമാണത്​. പക്ഷേ, സി.പി.എമ്മുകാരും നെഞ്ചില്‍ കുറിച്ച്‌​ എഴുതിവെച്ചോളൂ, ​നിങ്ങളും ഈ ദിനം മറക്കില്ല. ഒരു നിരപരാധിയെ കൊന്നു തള്ളിയവരെ പുഴുത്ത പട്ടിയെ പോലെ ​േ​ലാകം ഓര്‍ക്കും. കേരളത്തിലെ തെരുവില്‍നിന്ന്​ നിങ്ങളെ ജനം ആട്ടിയോടിക്കുമ്പോളും അവരുടെ മനസ്സില്‍ ഒരു ദയയും നിങ്ങളോടുണ്ടാവില്ല. അവിടേക്കാണ്​ പാര്‍ട്ടിയെ നിങ്ങള്‍ എത്തിക്കുന്നത്​.” ഷാജി പറഞ്ഞു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ യു.ഡി.എഫ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഡാന്‍സ്​ കളിക്കാനുള്ള സ്വാതന്ത്ര്യത്തിന്​ വേണ്ടി ആവശ്യപ്പെടുന്ന സാഹിത്യകാരന്‍മാര്‍ വോട്ടുചെയ്യാനും കൊടി പിടിക്കാനുമുള്ള സ്വാതന്ത്ര്യത്തിന്​ വേണ്ടി മിണ്ടാത്തതെന്താണ്​. ജനങ്ങള്‍ വെറുക്കേണ്ടത്​ ​കൊലയാളികളെ മാത്രമല്ല, അക്രമത്തിന്‍റെ ഫാക്​ടറിയായ സി.പി.എമ്മിനെ കൂടിയാണ്” .കൊലപാതകത്തെ കുറിച്ച്‌​ സാംസ്‌കാരിക നായകര്‍ മൗനം പാലിക്കുന്നതിനെ ഷാജി രൂക്ഷമായി വിമര്‍ശിച്ചു

Stories you may like

പുറമ്പോക്ക് ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി; എൽഡിഎഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്

 മാതാപിതാക്കൾ മരിച്ച പെൺകുട്ടിയെ ബന്ധുക്കൾ വിറ്റത് കോവളത്തെ സ്പായിൽ! പീഡനത്തിന് ഇരയായി; വ്യാജ ആധാർ കാർഡും കണ്ടെത്തി, രണ്ട് പേർ അറസ്റ്റിൽ

”മന്‍സൂറിന്‍റെ കൊലപാതകികള്‍ സാമൂഹിക സേവകരുടെ ​കുപ്പായമിട്ട ചെന്നായകളാണ്​. അവരെക്കുറിച്ച്‌​ അത്യാവശ്യം നല്ല കാര്യങ്ങളൊക്കെ പറയാന്‍ ഉണ്ടാകും. എന്നാല്‍, ഒരുഭാഗത്ത്​ സൗമ്യതയുടെയും നന്മയുടെയും ചെറിയ വശങ്ങളുള്ള ഇവരൊക്കെ സി.പി.എമ്മിന്‍റെ ലേബലിലേക്ക്​ വരുമ്പോൾ കൊടുവാളെടുക്കുന്നവരായും മൃഗങ്ങളായും മാറുകയാണ്​. പി. ജയരാജന്‍റെ മകന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുമ്പോൾ മിനിറ്റിനുള്ളില്‍ പതിനായിരക്കണക്കിന് ലൈക്ക് ആണ് വരുന്നത്. അരയില്‍ കത്തിയും മടക്കിവെച്ച്‌ പതിനായിരക്കണക്കിന് ആളുകള്‍ ഇരിപ്പുണ്ടെന്ന് എല്ലാവരും മനസിലാക്കണം” കെ.എം ഷാജി ചൂണ്ടിക്കാട്ടി.

കൂടിവന്നാല്‍ പ്രതികളെ പിടിക്കുകയാണ്​ ചെയ്യുക. പിടിച്ചാല്‍ തന്നെ അവര്‍ ആഴ്ചക്കാഴ്ചക്ക്​ സെന്‍ട്രല്‍ ജയിലില്‍നിന്ന്​ ടൂര്‍ വരാന്‍ റെഡിയായിരിക്കും. അവരുടെ വീട്ടി​ലെ കല്യാണം നടത്താന്‍ ഷംസീറിനെ പോലുള്ളവര്‍ എം.എല്‍.എമാരായി ഉണ്ടാകും. പിണറായി വിജയനെ പോലുള്ളവര്‍ മുഖ്യമന്ത്രിമാരായും ഉണ്ടാകും. യഥാര്‍ഥ അന്വേഷണം നടത്തേണ്ടത്​ സി.പി.എമ്മിനെ കുറിച്ചും അവരുടെ ​കൊലപാതക മെഷിനറി​യെയും കുറിച്ചാണ്​. ​കൊല്ലാന്‍ വന്നവനെ മാത്രമല്ല, കൊല്ലിച്ചവനെയും പിടികൂടണം. രാജ്യത്ത് കലാപങ്ങളുടെ സ്പോണ്‍സര്‍മാരായി ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ അത് സി.പി.എമ്മാണെന്ന് അദ്ദേഹം പറഞ്ഞു. പാനൂര്‍ കേസില്‍ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നിയമപോരാട്ടം നടത്തുമെന്നും കെ.എം ഷാജി പറഞ്ഞു.

Tags: muslim leaguek m shaji mlapolitical murder in kannur
Share3
Tweet
Send
Share

Latest stories from this section

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

Latest News

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

സിഎസ്കെയിലേക്കല്ല, ഹാർദിക് രാജസ്ഥാനിലേക്ക് പോകാൻ സാധ്യത; തുറന്നുപറഞ്ഞ് ആർ. അശ്വിൻ

സിഎസ്കെയിലേക്കല്ല, ഹാർദിക് രാജസ്ഥാനിലേക്ക് പോകാൻ സാധ്യത; തുറന്നുപറഞ്ഞ് ആർ. അശ്വിൻ

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

സ്പിന്നിനെതിരെ വീണ്ടും പതറി ശുഭ്മാൻ ഗിൽ; ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വിമർശനം

സ്പിന്നിനെതിരെ വീണ്ടും പതറി ശുഭ്മാൻ ഗിൽ; ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies