കൈക്കൂലി കേസ്: കെ.എം ഷാജിക്കെതിരേ വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
കോഴിക്കോട്: കൈക്കൂലി കേസില്‍ മുസ്ലിം ലീഗ് എംഎല്‍എ കെ.എം. ഷാജിക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്. എഫ്ഐആര്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും. തലശേരി കോടതിയില്‍ എഫ്ഐആര്‍ ഹാജരാക്കുമെന്നാണ് ...