k . muraleedharan

ഗവര്‍ണറുടെ വിളിയില്‍ ഇരട്ടച്ചങ്കന്റെ മുട്ടുവിറച്ചെന്ന് കെ. മുരളീധരന്‍

ഗവര്‍ണറുടെ വിളിയില്‍ ഇരട്ടച്ചങ്കന്റെ മുട്ടുവിറച്ചെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ വിളിച്ചപ്പോള്‍ ഇരട്ടച്ചങ്കന്റെ ധൈര്യം പോയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. കേന്ദ്ര ആഭ്യന്തര മന്ത്രിയുടേയും ഗവര്‍ണറുടേയും ഫോണ്‍ വിളിയില്‍ മുഖ്യമന്ത്രിയുടെ മുട്ടുവിറച്ചു. ഇദ്ദേഹം എങ്ങനെ ...

‘പിണറായിയും കുമ്മനവും അടച്ചിട്ട മുറിക്കുള്ളില്‍ ചര്‍ച്ച നടത്തി’, നിഷേധിക്കാന്‍ പിണറായി വിജയന് കഴിയുമോയെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിയുമായി രഹസ്യ ബന്ധമുണ്ടെന്ന ആരോപണവുമായി കെ മുരളീധരന്‍ രംഗത്ത്. ലാവ്‌ലിന്‍ കേസില്‍ സഹായിക്കുന്നതുമായി ബന്ധപ്പെട്ട് പിണറായി വിജയനും കുമ്മനം രാജശേഖരനും തമ്മില്‍ ...

കസേര ലഭിച്ചില്ല; കെ മുരളീധരന്‍ എംഎല്‍എ ചെന്നിത്തല നയിക്കുന്ന സമരവേദിയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലവ് വണ്‍ ചോദ്യപേപ്പര്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന സത്യാഗ്രഹ സമരത്തില്‍ പങ്കെടുക്കാനെത്തിയ കെ മുരളീധരന്‍ എംഎല്‍എ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. കസേര ...

‘വീട്ടുകാര്‍ സംസാരിക്കുന്നിടത്ത് കുശിനിക്കാര്‍ സംസാരിക്കേണ്ട’ രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ ആഞ്ഞടിച്ച് കെ. മുരളീധരന്‍

‘വീട്ടുകാര്‍ സംസാരിക്കുന്നിടത്ത് കുശിനിക്കാര്‍ സംസാരിക്കേണ്ട’ രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ ആഞ്ഞടിച്ച് കെ. മുരളീധരന്‍

തിരുവനന്തപുരം: കെപിസിസി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ ആഞ്ഞടിച്ച് വീണ്ടും കെ. മുരളീധരന്‍ എംഎല്‍എ രംഗത്തെത്തി. വീട്ടുകാര്‍ സംസാരിക്കുന്നിടത്ത് കുശിനിക്കാര്‍ സംസാരിക്കേണ്ട, താന്‍ അനാശാസ്യക്കേസില്‍ പ്രതിയായി പാര്‍ട്ടിക്ക് നാണക്കേട് ...

കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ കെ. മുരളീധരന്‍; സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുകാട്ടാന്‍ പ്രതിപക്ഷത്തിനായില്ല

കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ കെ. മുരളീധരന്‍; സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുകാട്ടാന്‍ പ്രതിപക്ഷത്തിനായില്ല

തിരുവനന്തപുരം:കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ.മുരളീധരന്‍. സര്‍ക്കാരിന്‌റെ വീഴ്ച തുറന്നുകാട്ടുന്നതില്‍ കോണ്‍ഗ്രസ്സ് നേതൃത്വം പരാജയപ്പെട്ടു.ഭരണപക്ഷവും പ്രതിപക്ഷവും എല്ലാ സിപിഎം തന്നെയെന്ന് മുരളീധരന്‍ പറഞ്ഞു.ചാനലുകളില്‍ മുഖം കാണിക്കാന്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ...

ചവറ് വാരാന്‍ ഉള്ളവരാണോ പ്രതിപക്ഷ എംഎല്‍എമാര്‍; ചലച്ചിത്രമേളയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുരളീധരന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് വൈകിട്ട് അരങ്ങേറുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്നും തന്നെ ഒഴിവാക്കിയതിനെതിരെ പൊട്ടിത്തെറിച്ച് കെ. മുരളീധരന്‍ എംഎല്‍എ. സ്വന്തം മണ്ഡലത്തില്‍ നടക്കുന്ന പരിപാടിയുടെ ...

കോണ്‍ഗ്രസ് -മുസ്‌ലീം ലീഗ് ബന്ധം തകരില്ലെന്ന് കെ.മുരളീധരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് -മുസ്‌ലീം ലീഗ് ബന്ധം തകരില്ലെന്ന് കെ.മുരളീധരന്‍ എംഎല്‍എ. ലീഗിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നു പറഞ്ഞ മുരളീധരന്‍ കെ.എം.മാണി അഴിമതിക്കാരനാണെന്ന് ...

പ്രതിച്ഛായയിലെ ലേഖനത്തിന് മറുപടിയുമായി കെ. മുരളീധരന്‍

പ്രതിച്ഛായയിലെ ലേഖനത്തിന് മറുപടിയുമായി കെ. മുരളീധരന്‍

തിരുവനന്തപുരം: പ്രശ്‌ന പരിഹാര ചര്‍ച്ചകള്‍ നടക്കുന്നതിനിടെ കേരള കോണ്‍ഗ്രസ് മുഖപത്രത്തില്‍ പാര്‍ട്ടിക്കെതിരെ ലേഖനം വന്നതില്‍ കോണ്‍ഗ്രസ് നേത്യത്വത്തിന് കടുത്ത വിയോജിപ്പ്?. ചരിത്രങ്ങളെല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് കെ.എം മാണി ...

ദേശീയ ഗെയിംസ് ഉദ്ഘാടനം ലാലിസം കുഴപ്പത്തിലാക്കി: ലാലിസത്തിനെതിരെ കെ.മുരളീധരന്‍

ദേശീയ ഗെയിംസ് ഉദ്ഘാടനം ലാലിസം കുഴപ്പത്തിലാക്കി: ലാലിസത്തിനെതിരെ കെ.മുരളീധരന്‍

തിരുവനന്തപുരം : മോഹന്‍ലാലിന്റെ ലാലിസത്തിനെതിരെ കെ.മുരളീധരന്‍ എംഎല്‍എ.ലാലിസമാണ് ദേശീയ ഗെയിംസിന്റെ ഉദ്ഘാടനചടങ്ങ് കുഴപ്പത്തിലാകാന്‍ കാരണം.പരിപാടിയില്‍ പാട്ട് പാടേണ്ടവര്‍ നൃത്തം ചവിട്ടുകയും ,നൃത്തം ചെയ്യേണ്ടവര്‍ പാട്ടു പാടുകയും ചെയ്തു. ...

ദേശീയഗെയിംസ് : കെ.മുരളീധരന്‍ രാജി വെയ്ക്കില്ല

ദേശീയഗെയിംസ് : കെ.മുരളീധരന്‍ രാജി വെയ്ക്കില്ല

തിരുവനന്തപുരം: ദേശീയ ഗെയിംസ് അക്രഡിറ്റഷന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജി വെയ്ക്കാനുള്ള തീരുമാനത്തില്‍ നിന്ന് കെ.മുരളീധരന്‍ എംഎല്‍എ പിന്മാറി.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് പിന്മാറ്റം.ദേശീയ ഗെയിംസിനെക്കുറിച്ചുള്ള പരാതികള്‍ ഗെയിംസിന് ശേഷം ...

Page 4 of 4 1 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist