തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലവ് വണ്‍ ചോദ്യപേപ്പര്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന സത്യാഗ്രഹ സമരത്തില്‍ പങ്കെടുക്കാനെത്തിയ കെ മുരളീധരന് എംഎല്‍എ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. കസേര ലഭിക്കാത്തതാണ് കാരണം. എന്നാല്‍ തിരിച്ചു പോയത് യോഗത്തില്‍ പങ്കെടുക്കാനാണെന്ന് സംഘാടകര്‍ വിശദീകരിച്ചു. എന്നാല്‍ പൊതു പരിപാടികളോ മറ്റ് എന്തെങ്കിലും പരിപാടികളോ ഇല്ലായെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post