വി ഡി സതീശൻ പാർട്ടിക്കെതിരെ നീങ്ങുന്നു; കെ പി സി സി യിൽ പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമർശനം
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പാർട്ടിക്ക് വിരുദ്ധമായി സമാന്തര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുവെന്ന് കെ.പി.സി.സി യോഗത്തിൽ നേതാക്കളുടെ രൂക്ഷവിമർശനം. വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളിൽ ...