k r gouri amma

ഗൗരിയമ്മയുടെ സ്മാരകത്തെ ചൊല്ലി ആശയക്കുഴപ്പം; സാമ്പത്തിക ലക്ഷ്യത്തോടെയോ രാഷ്ട്രീയ താല്‍പര്യങ്ങളോടെയോ ഒരു സ്ഥാപനം വേണ്ടെന്ന് ബന്ധുക്കൾ

ആലപ്പുഴ: സര്‍ക്കാര്‍ അനുവദിച്ച തുക ഉപയോഗിച്ച് കെ.ആര്‍. ഗൗരിയമ്മയുടെ പേരില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന സ്മാരകം എന്താകണം എന്നതില്‍ ആശയക്കുഴപ്പം. രണ്ടുകോടി രൂപ കൊണ്ട് പഠനഗവേഷണ കേന്ദ്രം തുടങ്ങണമെന്ന അഭിപ്രായം ...

ഗൗരിയമ്മയ്ക്കും ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകങ്ങൾ; രണ്ട് കോടി വീതം ബജറ്റ് പ്രഖ്യാപനം

തിരുവനന്തപുരം : ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ കെആര്‍ ഗൗരിയമ്മയ്ക്കും, കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണ പിള്ളയ്ക്കും ...

കേരളം ഭരിക്കാതെ ഗൗരിയമ്മ ഓർമ്മയായി; സംസ്കാരം പ്രിയപ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ ഔദ്യോഗിക ബഹുമതികളോടെ

ആലപ്പുഴ: അന്തരിച്ച മുൻ മന്ത്രിയും കേരള രാഷ്ട്രീയത്തിലെ പകരം വെയ്ക്കാനില്ലാത്ത വ്യക്തിത്വവുമായ കെ ആർ ഗൗരിയമ്മയുടെ മൃതദേഹം സംസ്കരിച്ചു. ആലപ്പുഴയിലെ വലിയചുടുകാട് ശ്മശാനത്തിലായിരുന്നു ചടങ്ങുകൾ. ഗൗരിയമ്മയുടെ ആഗ്രഹപ്രകാരം ...

കെ ആർ ഗൗരിയമ്മ അന്തരിച്ചു

തിരുവനന്തപുരം: മുൻ മന്ത്രി കെ ആർ ഗൗരിയമ്മ അന്തരിച്ചു. 102 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1957ലെ ആദ്യ കേരള ...

ആരോഗ്യനില ഗുരുതരം; കെ ആർ ഗൗരിയമ്മ തീവ്രപരിചരണ വിഭാഗത്തിൽ

തിരുവനന്തപുരം: മുൻ മന്ത്രി കെ ആർ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ശരീരത്തില്‍ അണുബാധയുണ്ട്. തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുമെന്നും മെഡിക്കല്‍ ബുള്ളറ്റിനിൽ പറയുന്നു. മൂത്രാശയ ...

ജെഎസ്‌എസ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ ആര്‍ ഗൗരിയമ്മയെ നീക്കി; കാരണമിതാണ്

ആലപ്പുഴ: ജെഎസ്‌എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും കെ ആര്‍ ഗൗരിയമ്മയെ ഒഴിവാക്കി. നിലവിലെ പ്രസിഡന്റ് എ എന്‍ രാജന്‍ ബാബുവിനു ജെഎസ്‌എസ് ജനറല്‍ സെക്രട്ടറി ...

‘ ഗൗരിയമ്മ രണ്ടു തവണ ഗര്‍ഭിണിയായിരുന്നു, ഉത്തരവാദിത്വങ്ങളില്‍ നിന്ന് പാര്‍ട്ടി ഒഴിവാക്കാത്തതിനാല്‍ അലസി പോയി’, വെളിപ്പെടുത്തലുമായി കെ അജിത

കൊച്ചി: ഉത്തരവാദിത്വങ്ങളില്‍ നിന്ന് പാര്‍ട്ടി ഒഴിവാക്കാത്തതിനാല്‍ ഗര്‍ഭം അലസിപ്പോയിട്ടുണ്ടെന്ന് ഗൗരിയമ്മ പറഞ്ഞിട്ടുണ്ടെന്ന് കെ. അജിത. സമകാലിക മലയാളം വാരികയില്‍ എഴുതുന്ന ആത്മകഥയുടെ രണ്ടാംഭാഗമായ ഓര്‍മ്മകളിലെ തീനാളങ്ങളിലാണ് അജിതയുടെ ...

‘പുന്നപ്രവയലാറിന്റെ കാണാപ്പുറങ്ങളെക്കുറിച്ച് സെമിനാര്‍’, ഹിന്ദുഐക്യവേദി സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചുളള പരിപാടി ഉദ്ഘാടനം ചെയ്യാന്‍ ഗൗരിയമ്മ; സമ്മേളനത്തില്‍ യോഗാ ഗുരു ബാബാ രാംദേവ് പങ്കെടുക്കും

ആലപ്പുഴ: ഹിന്ദുഐക്യവേദി സമ്മേളനത്തിന് തുടക്കം കുറിച്ചുളള പരിപാടിയില്‍ പങ്കെടുക്കാനൊരുങ്ങി ജെഎസ്എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ. ആലപ്പുഴ പുന്നപ്രയില്‍ ഏപ്രില്‍ 7,8,9 തിയതികളിലായിട്ടാണ് ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന സമ്മേളനം ...

വിഎസ് പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുത്തിട്ടില്ല; സമരം നടക്കുമ്പോള്‍ കോട്ടയത്തായിരുന്നുവെന്ന് കെ ആര്‍ ഗൗരിയമ്മ

ആലപ്പുഴ: മുതിര്‍ന്ന സിപിഎം നേതാവ് വി എസ് അച്ചുതാനന്ദന്‍ പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് കെ ആര്‍ ഗൗരിയമ്മ. സമരം നടക്കുമ്പോള്‍ വിഎസ് കോട്ടയത്തായിരുന്നെന്നും ഗൗരിയമ്മ പറഞ്ഞു. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist