കൂട്ടമാനഭംഗക്കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തിയ സംഭവം; കെ രാധാകൃഷ്ണനെതിരേ കേസ്
തൃശൂര്‍: വടക്കാഞ്ചേരി കൂട്ടബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തിയതിന് സി.പി.എം. ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെതിരേ കേസെടുത്തു. ഡി.ജി.പിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഐ.പി.സി228 എ വകുപ്പുപ്രകാരം തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസാണു ...