റേഷൻ കടകളുമായി ചേർന്ന് കെ-സ്റ്റോർ പദ്ധതി ; നടപടികൾ പുരോഗമിക്കുന്നുവെന്ന് വ്യവസായ മന്ത്രി പി രാജീവ്
തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻ കടകളുമായി ചേർന്ന് കെ സ്റ്റോർ പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നുവെന്ന് വ്യവസായ മന്ത്രി പി രാജീവ്. നിലവിലുള്ള റേഷൻകടകളിലെ പശ്ചാത്തലസൗകര്യം വികസിപ്പിച്ച് ...