കെ.സുഭാഷ് ബിജെപി സംഘടനാ സെക്രട്ടറി: തീരുമാനം ആർഎസ് എസ് പ്രചാരക് ബൈഠകിൽ
തിരുവനന്തപുരം: ബിജെപി സംഘടനാ സെക്രട്ടറിയായി കെ. സുഭാഷിനെ തിരഞ്ഞെടുത്തു. എം.ഗണേഷായിരുന്നു നേരത്തെ ചുമതലയിലിരുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന ആർഎസ്എസ് പ്രചാരക് ബൈഠകിലാണ് തീരുമാനം. ബിജെപിയുടെ സംഘടന സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നത് ...