കുവി ഇനി സിനിമാതാരം ; പെട്ടിമുടി ദുരന്തത്തിലൂടെ ശ്രദ്ധ നേടിയ കുവി നജസ്സിലെ പ്രധാന കഥാപാത്രം
ചേർത്തല : കുവിയെ മലയാളികൾ ആരും അത്ര പെട്ടെന്ന് മറക്കാൻ ഇടയില്ല. 2020 ഓഗസ്റ്റിൽ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ തന്റെ കുടുംബത്തെ മുഴുവൻ നഷ്ടപ്പെട്ട് ഈ ഭൂമിയിൽ ഒറ്റയ്ക്കായി ...








