വിശ്വസിക്കാൻ വയ്യ ; നമ്മളിത് ചെയ്തോ റാണാ ? സോഷ്യൽ മീഡിയയിൽ പോസ്റ്റർ പങ്കുവെച്ച് ദുൽഖർ
ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ കാന്തയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. നവാഗതനായ സെല്‍വമണി സെല്‍വരാജാണ് കാന്ത സംവിധാനം ചെയ്യുന്നത്. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ...