Friday, July 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

“ഇത് സ്വേച്ഛാധിപത്യം, അവർ ധീര സിംഹങ്ങൾ” ; യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റിന്റെ അറസ്റ്റിനെ അപലപിച്ച് രാഹുൽ ഗാന്ധി

by Brave India Desk
Feb 24, 2026, 12:43 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : എഐ ഉച്ചകോടിയിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഉദയ് ഭാനു ചിബിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തെ അപലപിച്ച് രാഹുൽ ഗാന്ധി. സത്യം രാജ്യത്തിന് മുന്നിൽ തുറന്നുകാട്ടിയതിന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഉദയ് ഭാനു ചിബിനെയും മറ്റ് ഐവൈസി സഹപ്രവർത്തകരെയും അറസ്റ്റ് ചെയ്തത് സ്വേച്ഛാധിപത്യ പ്രവണതകളുടെയും ഭീരുത്വത്തിന്റെയും തെളിവാണെന്ന് രാഹുൽ ഗാന്ധി എക്സില്‍ പങ്കുവെച്ച ഒരു പോസ്റ്റിൽ എഴുതി. ഞങ്ങൾ ഞങ്ങളുടെ ധീര സിംഹങ്ങൾക്കൊപ്പം നിൽക്കുന്നു എന്നും രാഹുൽ അറിയിച്ചു.

സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ചരിത്രപരമായി നമുക്കുണ്ടെന്നും രാഹുൽ ഗാന്ധി സൂചിപ്പിച്ചു. ” വഞ്ചന കാണിച്ച പ്രധാനമന്ത്രിക്കെതിരെ ദേശീയ താൽപ്പര്യത്തിനായി നിർഭയമായി ശബ്ദമുയർത്തിയ എന്റെ സഹ യൂത്ത് കോൺഗ്രസ് അംഗങ്ങളെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. യുഎസുമായുള്ള വ്യാപാര കരാർ രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് വിട്ടുവീഴ്ച ചെയ്തു. ഈ കരാർ നമ്മുടെ കർഷകരെയും തുണി വ്യവസായത്തെയും ദോഷകരമായി ബാധിക്കുകയും നമ്മുടെ ഡാറ്റ യുഎസിന് കൈമാറുകയും ചെയ്യും.
ഈ സത്യം രാജ്യത്തിന് മുന്നിൽ തുറന്നുകാട്ടിയതിനാണ് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഉദയ് ഭാനു ചിബിനെയും മറ്റ് ഐവൈസി സഹപ്രവർത്തകരെയും അറസ്റ്റ് ചെയ്തത്, ” എന്നും രാഹുൽ ഗാന്ധി എക്സിലെ പോസ്റ്റിൽ സൂചിപ്പിച്ചു.

Stories you may like

‘ഗാസയിൽ യുദ്ധം അവസാനിക്കുന്നു, ചരിത്രപരമായ പതനത്തിലേക്ക് ഹമാസ്!’; ആയുധങ്ങൾ ഉപേക്ഷിക്കാൻ സന്നദ്ധത അറിയിച്ചു, ട്രംപിന്റെ സമാധാന പദ്ധതിക്ക് പച്ചക്കൊടി

‘‘പാകിസ്താനി കശ്മീർ’ എന്നൊന്നില്ല, അത് ഇന്ത്യയുടെ അവിഭാജ്യ ഘടകം!’; ന്യൂയോർക്ക് ടൈംസിന് കണക്കിന് കൊടുത്ത് ഇന്ത്യ, നയതന്ത്ര വിജയം!

Tags: rahul gandhiYouth Congressshirtless protestyouth congress president arrested
ShareTweetSendShare

Latest stories from this section

ബംഗാളിൽ അധികാരത്തിലേറിയാൽ മുഗൾ അധിനിവേശത്തിന്റെയും ബ്രിട്ടീഷ് കോളനിവൽക്കരണത്തിന്റെയും അടയാളങ്ങളെ മായ്ക്കും ; പ്രഖ്യാപനവുമായി സുവേന്ദു അധികാരി

സുവേന്ദു അധികാരിയെ വധിക്കാൻ പദ്ധതി ; ജെയ്ഷെ കമാൻഡർ സജ്ജാദ് ഭട്ടിന്റെ അടുത്ത അനുയായി ഹമീദ് മണ്ഡൽ ബംഗാളിൽ നിന്നും പിടിയിൽ

‘സിനിമയല്ല, കറാച്ചിയിൽ നിഴൽയുദ്ധം!”ധുരന്ധറിലൂടെ’ ചർച്ചയായ ഉസൈർ ബലോചിന്റെ സഹോദരൻ വെടിയേറ്റ് ആശുപത്രിയിൽ!

ഡോക്ടർമാരുടെ ദിനത്തിൽ ചർച്ചയായി മോദി മന്ത്രിസഭയിലെ ‘ഡോക്ടർപ്പട’; രോഗം മാറ്റാൻ മാത്രമല്ല രാജ്യം ഭരിക്കാനും തങ്ങൾ റെഡി!

‘പാകിസ്താനിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമോ?’: നയതന്ത്ര ലോകം ഉറ്റുനോക്കുന്നു!

‘രക്തംപുരണ്ട യൂണിഫോം, ആശുപത്രിയിൽ ബോധമില്ലാതെ മണിക്കൂറുകൾ!’: പാറ്റ സംഘർഷത്തിൽ പോലീസുകാർ നേരിട്ടത് ദാരുണ പീഡനം; വെളിപ്പെടുത്തലുമായി കുടുംബങ്ങൾ

Latest News

അന്ന് പുച്ഛിച്ചു ഇന്ന് പുകഴ്ത്തലുകൾ; ഇന്ത്യയുടെ കുതിപ്പ് കണ്ട് അമേരിക്കയും പഠിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

‘ഗാസയിൽ യുദ്ധം അവസാനിക്കുന്നു, ചരിത്രപരമായ പതനത്തിലേക്ക് ഹമാസ്!’; ആയുധങ്ങൾ ഉപേക്ഷിക്കാൻ സന്നദ്ധത അറിയിച്ചു, ട്രംപിന്റെ സമാധാന പദ്ധതിക്ക് പച്ചക്കൊടി

‘‘പാകിസ്താനി കശ്മീർ’ എന്നൊന്നില്ല, അത് ഇന്ത്യയുടെ അവിഭാജ്യ ഘടകം!’; ന്യൂയോർക്ക് ടൈംസിന് കണക്കിന് കൊടുത്ത് ഇന്ത്യ, നയതന്ത്ര വിജയം!

‘‘പാകിസ്താനി കശ്മീർ’ എന്നൊന്നില്ല, അത് ഇന്ത്യയുടെ അവിഭാജ്യ ഘടകം!’; ന്യൂയോർക്ക് ടൈംസിന് കണക്കിന് കൊടുത്ത് ഇന്ത്യ, നയതന്ത്ര വിജയം!

ബംഗാളിൽ അധികാരത്തിലേറിയാൽ മുഗൾ അധിനിവേശത്തിന്റെയും ബ്രിട്ടീഷ് കോളനിവൽക്കരണത്തിന്റെയും അടയാളങ്ങളെ മായ്ക്കും ; പ്രഖ്യാപനവുമായി സുവേന്ദു അധികാരി

സുവേന്ദു അധികാരിയെ വധിക്കാൻ പദ്ധതി ; ജെയ്ഷെ കമാൻഡർ സജ്ജാദ് ഭട്ടിന്റെ അടുത്ത അനുയായി ഹമീദ് മണ്ഡൽ ബംഗാളിൽ നിന്നും പിടിയിൽ

‘സിനിമയല്ല, കറാച്ചിയിൽ നിഴൽയുദ്ധം!”ധുരന്ധറിലൂടെ’ ചർച്ചയായ ഉസൈർ ബലോചിന്റെ സഹോദരൻ വെടിയേറ്റ് ആശുപത്രിയിൽ!

‘സിനിമയല്ല, കറാച്ചിയിൽ നിഴൽയുദ്ധം!”ധുരന്ധറിലൂടെ’ ചർച്ചയായ ഉസൈർ ബലോചിന്റെ സഹോദരൻ വെടിയേറ്റ് ആശുപത്രിയിൽ!

ഡോക്ടർമാരുടെ ദിനത്തിൽ ചർച്ചയായി മോദി മന്ത്രിസഭയിലെ ‘ഡോക്ടർപ്പട’; രോഗം മാറ്റാൻ മാത്രമല്ല രാജ്യം ഭരിക്കാനും തങ്ങൾ റെഡി!

‘പാകിസ്താനിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമോ?’: നയതന്ത്ര ലോകം ഉറ്റുനോക്കുന്നു!

‘രക്തംപുരണ്ട യൂണിഫോം, ആശുപത്രിയിൽ ബോധമില്ലാതെ മണിക്കൂറുകൾ!’: പാറ്റ സംഘർഷത്തിൽ പോലീസുകാർ നേരിട്ടത് ദാരുണ പീഡനം; വെളിപ്പെടുത്തലുമായി കുടുംബങ്ങൾ

‘രക്തംപുരണ്ട യൂണിഫോം, ആശുപത്രിയിൽ ബോധമില്ലാതെ മണിക്കൂറുകൾ!’: പാറ്റ സംഘർഷത്തിൽ പോലീസുകാർ നേരിട്ടത് ദാരുണ പീഡനം; വെളിപ്പെടുത്തലുമായി കുടുംബങ്ങൾ

അർജുൻ ടാങ്കുകൾ…ടി-72 അജേയ, ടി-90 ഭീഷ്മ: കരസേനയെ നവീകരിക്കാൻ ഇന്ത്യയുടെ മെഗാ പ്ലാൻ!

‘പാകിസ്താൻ ഡ്രോണുകളെ ആകാശത്തുവെച്ച് വെടിവെച്ചിടാൻ ‘ഹവായ് നാക്കാസ്’!’; 777 കിലോ ഹെറോയിനും 474 ഡ്രോണുകളും പിടികൂടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology