വാട്സ്ആപ്പ് ഗ്രൂപ്പിനെ 6,400 കോടിരൂപയുടെ കമ്പനിയാക്കി, അംബാനിയുടേയും ഗൂഗിളിൻ്റെയും കെെയ്യടി ഏറ്റുവാങ്ങിയ ഈ യംഗ് മാൻ ആരാണ്
ബിസിനസ് ലോകവും അതിലെ വിജയവും എന്നും എല്ലാവരെയും ആകർഷിക്കുന്ന ഒന്നാണ്. എന്നാൽ എങ്ങനെ തുടങ്ങും എപ്പോൾ തുടങ്ങുമെന്നാലോചിച്ച് ബിസിനസ് സ്വപ്‌നങ്ങൾ നീട്ടിക്കൊണ്ടുപോകുന്നവരാണ് അധികവും... പരാജയഭീതിയാണ് ഇതിന് കാരണമെന്ന് ...