കൗരവരുടെ പേടിസ്വപ്നമായ അർജുനനെ പോലെയാണ് പിണറായി വിജയൻ; കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: പൂരം കലങ്ങിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും സർക്കാരത് അന്വേഷിച്ച് വരികയാണെന്നും മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ.പിണറായി വിജയൻ മനുഷ്യ പക്ഷത്ത് ഉറച്ചയാളാണ്. പിണറായി വിജയനെ തകർക്കാമെന്നത് അതിമോഹമാണെന്ന് അദ്ദേഹം ...