അമൽ കാനത്തൂരിന്റെ ‘വടക്കന്റെ മനസ്സ്’ പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു; ആശംസ നേർന്ന് ഉണ്ണി മുകുന്ദൻ
കൊച്ചി: മാദ്ധ്യമ പ്രവർത്തകൻ അമൽ കാനത്തൂർ എഴുതിയ 'വടക്കന്റെ മനസ്സ്' എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു. സാഹിത്യകാരൻമാരും സാമൂഹ്യ- സാംസ്‌കാരിക പ്രവർത്തകരും മാദ്ധ്യമ പ്രവർത്തകരും ചേർന്ന് ...