കൈതപ്രവും ഗിരീഷും ഒന്നിച്ച് വന്നാൽ വഴക്കാകുമെന്ന് കരുതി, ശേഷം നടന്ന സംഭവങ്ങൾ ഞെട്ടിച്ചു: കമൽ
1998-ൽ കമലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു മലയാളം കുടുംബചിത്രമാണ് 'കൈകുടുന്ന നിലാവ്'. ജയറാം, ദിലീപ്, ശാലിനി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം പ്രണയത്തിനും സംഗീതത്തിനും ...








