Monday, April 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

എന്റെ പാട്ടുകള്‍ അങ്ങനെ ട്യൂണുകൾ മാറ്റി പാടുന്നത് ഇഷ്ടമല്ല; വിമര്‍ശനവുമായി കൈതപ്രം

സമയപരിമിതി ഇല്ലാത്തതിനാല്‍ ഹരീഷിനെപ്പോ ലുള്ളവര്‍ക്ക് ഈ ചതുരമൊക്കെ വിട്ട് പാടി എന്തുസാഹസവും കാണിക്കാം.

by Brave India Desk
Feb 27, 2021, 06:49 pm IST
in Kerala, Entertainment
Share on FacebookTweetWhatsAppTelegram

സിനിമാ ഗാനങ്ങള്‍ ട്യൂണ്‍ മാറ്റിപ്പാടുന്നതിനെതിരെ കടുത്ത വിമര്‍ശനവുമായി ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന്‍ നമ്ബൂതിരി. സിനിമാ ഗാനങ്ങള്‍ അത്തരത്തില്‍ മാറ്റിപ്പാടി പ്രദര്‍ശിപ്പിക്കുന്നത് വിഡ്ഢിത്തമാണെന്നായിരുന്നു ഒരു അഭിമുഖത്തില്‍ കൈതപ്രം പറഞ്ഞത്.ദേവാങ്കണങ്ങളും ദേവിയുമെല്ലാം പലരും ട്യൂണ്‍ മാറ്റി പാടുന്നത് ശ്രദ്ധിക്കാറുണ്ടോ എന്ന ചോദ്യത്തിനായിരുന്നു കൈതപ്രത്തിന്റെ മറുപടി.

സംഗതികളിട്ട് പാടിയാല്‍ ആരേക്കാളും മികച്ച രീതിയില്‍ ദാസേട്ടനും ചിത്രയുമൊക്കെ പാടും. സമയപരിമിതി ഇല്ലാത്തതിനാല്‍ ഹരീഷിനെപ്പോ ലുള്ളവര്‍ക്ക് ഈ ചതുരമൊക്കെ വിട്ട് പാടി എന്തുസാഹസവും കാണിക്കാം. പക്ഷേ, ആ ചതുരത്തില്‍ നിന്നാല്‍ മാത്രമേ പാട്ടിന്റെ സൗന്ദര്യം ഉണ്ടാവുകയുള്ളൂ എന്ന് മനസ്സിലാക്കണം.

Stories you may like

അച്ഛൻ പറഞ്ഞു, ആ മനസ്സ് പറയുന്നത് എനിക്ക് കേൾക്കാം; പിതൃഭക്തിയുടെയും പൗരുഷത്തിന്റെയും ആൾരൂപമായി തിലകൻ, ബാലരാമൻ എന്ന ബാലപാഠം

ശസ്ത്രക്രിയയിൽ പിഴവ് പറ്റില്ല, ഇനി കടുപ്പിക്കും; ആരോഗ്യവകുപ്പിന്റെ പുതിയ മാർഗരേഖ, ഓപ്പറേഷൻ തിയേറ്ററിൽ മൊബൈൽ ഫോണിന് വിലക്ക്

‘അങ്ങനെ മാറ്റിപ്പാടി പ്രദര്‍ശിപ്പിക്കുന്നത് വിഡ്ഢിത്തമാണ്. ഗായകനായ ഹരീഷ് ശിവരാമകൃഷ്ണനൊക്കെ അങ്ങനെ ചെയ്യുന്നത് കണ്ടു. പാട്ടുകളൊക്കെ കുറെ വലിച്ച്‌ നീട്ടി സംഗതികളൊക്കെ ഇട്ട് പാടുകയാണ്. ഹരീഷ് നല്ലൊരു ഗായകനാണ് എന്നതില്‍ തര്‍ക്കമില്ല.

അദ്ദേഹം പാടിയ ‘രംഗപുര വിഹാര’ പോലുള്ള ശാസ്ത്രീയ ഗാനങ്ങളുടെ ആരാധകനാണ് ഞാന്‍. എന്നാല്‍ സിനിമകളില്‍ പാട്ടുകള്‍ പാടുന്നത് ഒരു ചതുരത്തിനുള്ളില്‍ നിന്നാണ്. അതില്‍ നിന്ന് പുറത്തു പോകാനുള്ള അനുവാദം ഗായകര്‍ക്ക് ഉണ്ടായിരുന്നില്ല, കാരണം റെക്കോഡില്‍ മൂന്നോ നാലോ മിനിറ്റില്‍ പാടിത്തീര്‍ക്കണം.

നിയമസഭാ തെരഞ്ഞെടുപ്പ്: വിന്യസിക്കാനുള്ള കേന്ദ്ര സേന സംസ്ഥാനത്ത് എത്തി

ആ കുറുക്കല്‍ തന്നെയാണ് സിനിമാപാട്ടുകളുടെ സൗന്ദര്യവും.ഈ പാട്ട് കേട്ട് ദാസേട്ടനെക്കാള്‍ വലിയ ഗായകരാണ് ഇവരെന്ന് ചിലര്‍ പറഞ്ഞാല്‍ അത് ശുദ്ധ മണ്ടത്തരമാണ്. അതിനാല്‍ ‘ദേവാങ്കണങ്ങള്‍’ കൈവിട്ട് പാടിയാല്‍ എനിക്കത് ഇഷ്ടപ്പെടില്ല, അത്രമാത്രം, കൈതപ്രം പറഞ്ഞു.

Tags: Kaithapram Damodaran Namboothir
Share1TweetSendShare

Latest stories from this section

ഓപ്പറേഷൻ നുംഖൂർ ; അന്വേഷണത്തിനായി കേരളത്തിലെത്തി ഭൂട്ടാൻ കസ്റ്റംസ് സംഘം

ഓപ്പറേഷൻ നുംഖൂർ ; അന്വേഷണത്തിനായി കേരളത്തിലെത്തി ഭൂട്ടാൻ കസ്റ്റംസ് സംഘം

ടി പുരുഷോത്തമനെ പുറത്താക്കി സിപിഎം ; വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിലുള്ള പ്രതികാര നടപടി

ടി പുരുഷോത്തമനെ പുറത്താക്കി സിപിഎം ; വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിലുള്ള പ്രതികാര നടപടി

ഹോർമുസ് കടലിടുക്ക് തുറക്കണം; നിർണ്ണായക യോഗത്തിൽ ഇന്ത്യയെ ക്ഷണിച്ച് ബ്രിട്ടൻ, വിദേശകാര്യ സെക്രട്ടറി ഇന്ന് പങ്കെടുക്കും

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ഇറാന്റെ വെടിവെപ്പ്; ‘നിങ്ങൾ അനുമതി നൽകിയതല്ലേ’ എന്ന് ക്യാപ്റ്റൻ: നടുക്കുന്ന റേഡിയോ സന്ദേശം പുറത്ത്

ഹിന്ദു വിരുദ്ധ പോസ്റ്റുകൾക്ക് പിന്നിൽ ഗൂഢാലോചന; ഉണ്ണിക്കണ്ണനെ അവഹേളിച്ച സ്ഥാപനങ്ങളെ ബഹിഷ്കരിക്കാൻ സ്വാമി ചിദാനന്ദ പുരിയുടെ ആഹ്വാനം

ഹിന്ദു വിരുദ്ധ പോസ്റ്റുകൾക്ക് പിന്നിൽ ഗൂഢാലോചന; ഉണ്ണിക്കണ്ണനെ അവഹേളിച്ച സ്ഥാപനങ്ങളെ ബഹിഷ്കരിക്കാൻ സ്വാമി ചിദാനന്ദ പുരിയുടെ ആഹ്വാനം

Discussion about this post

Latest News

കോർപ്പറേറ്റ് ജിഹാദ്; നിദാ ഖാന് മുൻ‌കൂർ ജാമ്യമില്ല ; ഗർഭിണിയായതിനാൽ ജാമ്യം വേണമെന്ന ആവശ്യം തള്ളി കോടതി

കോർപ്പറേറ്റ് ജിഹാദ്; നിദാ ഖാന് മുൻ‌കൂർ ജാമ്യമില്ല ; ഗർഭിണിയായതിനാൽ ജാമ്യം വേണമെന്ന ആവശ്യം തള്ളി കോടതി

ഋതുരാജ് ഔട്ട്, സഞ്ജു ഇൻ? ചെന്നൈ നായകസ്ഥാനത്തേക്ക് സാംസൺ വരണമെന്ന് ബദ്രിനാഥ്; സിഎസ്കെയിൽ മാറ്റങ്ങൾക്ക് സാധ്യത

ഋതുരാജ് ഔട്ട്, സഞ്ജു ഇൻ? ചെന്നൈ നായകസ്ഥാനത്തേക്ക് സാംസൺ വരണമെന്ന് ബദ്രിനാഥ്; സിഎസ്കെയിൽ മാറ്റങ്ങൾക്ക് സാധ്യത

ആയിരം വാക്കുകൾക്ക് തുല്യമായ സെൽഫി;അമേരിക്കയിൽ സംസാരവിഷയമായി മോദി-പുടിൻ ഫോട്ടോ…

യുദ്ധകാലത്തും റഷ്യൻ സൈന്യം ഇന്ത്യയിലെത്തും, ചരിത്രപരമായ പ്രതിരോധ കരാറിൻ്റെ കൂടുതൽ വിവരങ്ങൾ

മോദിയെ കാണാനെത്തി ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ് ; കപ്പൽ നിർമ്മാണം ഉൾപ്പെടെ 21 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു

മോദിയെ കാണാനെത്തി ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ് ; കപ്പൽ നിർമ്മാണം ഉൾപ്പെടെ 21 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു

യാത്ര കഴിഞ്ഞയുടൻ വാട്സാപ്പിൽ ‘ഹലോ, റാപ്പിഡോ റൈഡർക്കെതിരെ യുവതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ; ഒടുവിൽ മാപ്പ് പറഞ്ഞ് കമ്പനി

യാത്ര കഴിഞ്ഞയുടൻ വാട്സാപ്പിൽ ‘ഹലോ, റാപ്പിഡോ റൈഡർക്കെതിരെ യുവതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ; ഒടുവിൽ മാപ്പ് പറഞ്ഞ് കമ്പനി

പാകിസ്താനിൽ കുപ്രസിദ്ധ ഇസ്ലാമിക പണ്ഡിതന് നേരെ വീണ്ടും അജ്ഞാതരുടെ വധശ്രമം; മിർസ രക്ഷപ്പെട്ടത് അത്ഭുതകരമായി!

പാകിസ്താനിൽ കുപ്രസിദ്ധ ഇസ്ലാമിക പണ്ഡിതന് നേരെ വീണ്ടും അജ്ഞാതരുടെ വധശ്രമം; മിർസ രക്ഷപ്പെട്ടത് അത്ഭുതകരമായി!

കശ്മീരിൽ ഭൂചലനം; പരിഭ്രാന്തരായി പ്രദേശവാസികൾ

ജപ്പാനിൽ അതിശക്തമായ ഭൂചലനം; 7.4 തീവ്രത, തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്!

കശ്മീരിൽ ബസ് മറിഞ്ഞ് അപകടം ; 21 മരണം ; അനുശോചനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി ; കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു

കശ്മീരിൽ ബസ് മറിഞ്ഞ് അപകടം ; 21 മരണം ; അനുശോചനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി ; കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies