കട്ടിയുള്ള സാധനങ്ങൾ പൊതിഞ്ഞു കടത്തിയാലും പുറത്താരും അറിയില്ല; കൈതോലപ്പായയ്ക്ക് ഗുണങ്ങളേറെ
നമ്മുടെ ഇന്നത്തെ തലമുറയ്ക്ക് അത്ര പരിചിതമല്ലെങ്കിലും പണ്ട് കാലത്തെ വീടുകളിൽ സ്ഥിരം സാന്നിദ്ധ്യമായ ഒന്നാണ് കൈതോലപ്പായകൾ. പണ്ട് കാലത്ത് വീടുകളിൽ കൈതോല പായകളാണ് ഉപയോഗിച്ചിരുന്നത്. പിന്നീടാണ് ആ ...