വീൽചെയർ ക്രിക്കറ്റ് പ്രമേയമാക്കിയ സർവൈവൽ സ്പോർട്സ് ചിത്രം ‘കായ്പോള’ ഏപ്രിൽ 7 ന് തിയേറ്റർ റിലീസിന് ;ചിത്രത്തിന്റെ ട്രെയിലർ പുറത്ത്
കൊച്ചി:സജല്‍ സുദര്‍ശന്‍, അഞ്ജു കൃഷ്ണ , ഇന്ദ്രന്‍സ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കായ്‌പോള'യുടെ ട്രെയിലർ റിലീസായി. ടീ സീരിസിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടത്. അടുത്ത ...