Tuesday, May 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

വീൽചെയർ ക്രിക്കറ്റ് പ്രമേയമാക്കിയ സർവൈവൽ സ്പോർട്സ് ചിത്രം ‘കായ്പോള’ ഏപ്രിൽ 7 ന് തിയേറ്റർ റിലീസിന് ;ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

by Brave India Desk
Mar 24, 2023, 07:54 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

കൊച്ചി:സജല്‍ സുദര്‍ശന്‍, അഞ്ജു കൃഷ്ണ , ഇന്ദ്രന്‍സ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കായ്‌പോള’യുടെ ട്രെയിലർ റിലീസായി. ടീ സീരിസിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടത്. അടുത്ത മാസം 7ന് ചിത്രം തിയേറ്ററുകളിലെത്തും.

സര്‍വൈവല്‍ സ്‌പോര്‍ട്‌സ് ഡ്രാമാ ഗണത്തില്‍പ്പെടുന്ന ചിത്രം വീല്‍ചെയര്‍ ക്രിക്കറ്റ് പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് കെ.ജി. ഷൈജുവാണ്. വി.എം.ആര്‍. ഫിലിംസിന്റെ ബാനറില്‍ സജിമോനാണ് ചിത്രം നിര്‍മിക്കുന്നത്.സംവിധായകനും ശ്രീകില്‍ ശ്രീനിവാസനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Stories you may like

ജയകൃഷ്ണൻ പ്രധാന വേഷത്തിലെത്തുന്ന ‘കൃഷ്ണകൃപാസാഗരം’; ചിത്രീകരണം പുരോഗമിക്കുന്നു

സുഹൃത്ത് ബന്ധങ്ങളുടെ കഥ പറയുന്ന ‘എഗൈൻ ജി പി എസ്’ന്റെ ട്രെയിലർ പുറത്ത്

കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, ജെയിംസ് ഏലിയ, കോഴിക്കോട് ജയരാജ്, ബിനു കുമാർ, ജോർഡി പൂഞ്ഞാർ, സിനോജ് വർഗീസ്, ബബിത ബഷീർ, വൈശാഖ്, ബിജു ജയാനന്ദൻ, മഹിമ, നവീൻ, അനുനാഥ്, പ്രഭ ആർ കൃഷ്ണ, വിദ്യ മാർട്ടിൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഷിജു എം. ഭാസ്‌കര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയുടെ ചിത്രസംയോജനം അനില്‍ ബോസാണ്. മുരുകന്‍ കാട്ടാക്കട, മനു മഞ്ജിത്ത്, ഷോബിന്‍ കണ്ണംകാട്ട്, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് മെജോ ജോസഫാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

കലാസംവിധാനം: സുനിൽ കുമാരൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൻ പൊടുത്താസ്, മേക്കപ്പ്: സജി കൊരട്ടി, കോസ്റ്റ്യൂം: ഇർഷാദ് ചെറുകുന്ന്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രവീൺ എടവണ്ണപാറ,‌ ദിലീപ് കോതമംഗലം, പ്രൊജക്ട് ഡിസൈനർ: എം.എസ് ബിനുകുമാർ, അസ്സോസിയേറ്റ് ഡയറക്ടർസ്: ആസിഫ് കുറ്റിപ്പുറം, അമീർ, സംഘട്ടനം: അഷ്റഫ് ഗുരുക്കൾ, കൊറിയോഗ്രാഫി: സജന നാജം, അസിസ്റ്റന്റ് ഡയറക്ടേർസ്: വിഷ്ണു ചിറക്കൽ, രനീഷ് കെ.ആർ, അമൽ കെ ബാലു, സൗണ്ട് മിക്സിംങ്: ജിജു ടി ബ്രൂസ്, കളറിസ്റ്റ്: നികേഷ് രമേഷ്, വിഎഫ്എക്സ്: ഷിനു മഡ്ഹൗസ്, പി.ആർ.ഒ: പി. ശിവപ്രസാദ്, സ്റ്റിൽസ്: അനു പള്ളിച്ചൽ, ഡിസൈൻ: ആനന്ദ് രാജേന്ദ്രൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ

Tags: Kaipolamalayalam filmtrailerkalabhavan shajonIndrans
Share3TweetSendShare

Discussion about this post

Latest stories from this section

ഇന്ത്യൻ സംഗീതം വാനോളം ഉയരണം; ലോകത്തിന്റെ നെറുകയിൽ നമ്മുടെ പതാക പാറിപ്പറക്കണം; എആർ റഹ്‌മാൻ

വിരാട് നല്ലൊരു പിതാവാണ്; പക്ഷേ മകൾക്ക് ഈ പ്രായത്തിൽ ഏറ്റവും ആവശ്യം തന്നെയാണെന്ന് അനുഷ്‌ക ശർമ്മ

സന്തൂർ മമ്മിയായി ജോമോൾ; മകളുടെ നൃത്ത അരങ്ങേറ്റത്തിൽ നിറഞ്ഞുനിന്ന നടിയുടെ വീഡിയോ വൈറൽ

ആസിഫ് അലിയുടെ ‘രണ്ടാം വിവാഹം’;ആഘോഷമാക്കി താരസുഹൃത്തുക്കൾ

Next Post

അമൃത്പാൽ സിംഗ് ഡൽഹിയിൽ?; സംശയം പ്രകടിപ്പിച്ച് പോലീസ്;സംസ്ഥാന അതിർത്തികളിൽ ശക്തമായ നിരീക്ഷണവും പരിശോധനയും

Latest News

സ്വന്തം മകനെ ഉന്നതസ്ഥാനത്ത് നിന്ന് പിരിച്ചുവിട്ട് ജപ്പാൻ പ്രധാനമന്ത്രി; കാരണമിത്

ബംഗാളിലെ സ്‌നേഹത്തിന്റെ കട പൂട്ടി; ഏക കോൺഗ്രസ് എംഎൽഎ തൃണമൂലിൽ ചേർന്നു

വ്യാഴത്തെക്കാൾ പതിമൂന്ന് ഇരട്ടി വലിപ്പം; പുതിയ ഗ്രഹം കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ

ലാളിത്യത്തിൽ ഒതുങ്ങിയ ആഢംബരം; മിനി കൂപ്പറിനോട് മലയാളിയ്ക്ക് പ്രിയമേറുമ്പോൾ

മുംബൈ ഭീകരാക്രമണത്തിന് മുന്നൊരുക്കങ്ങൾ നടത്തിയ കൊടും ഭീകരൻ; ലഷ്കർ ത്വയ്ബ തലവൻ അബ്ദുൽ സലാം ഭുട്ടവി പാക് ജയിലിൽ വെച്ച് ചത്തു

സഹകരണ സൊസൈറ്റി പോലെ ക്ഷേത്രത്തിൽ പണം പിരിക്കാമെന്നാണോ വിചാരിച്ചതെന്ന് ഹൈക്കോടതി; കാടാമ്പുഴ ഡയാലിസിസ് സെന്റർ ഉദ്ഘാടനത്തിനായി പണപ്പിരിവ് നടത്തിയ മലബാർ ദേവസ്വം ബോർഡിന് വിമർശനം

അരിക്കൊമ്പനെ കേരളത്തിന് തിരികെ നൽകണം; ആനയെ മറ്റൊരു ഉൾവനത്തിൽ കൊണ്ടുവിടണം: ഹൈക്കോടതിയെ സമീപിച്ച് സാബു എം ജേക്കബ്

ഇന്ത്യൻ സംഗീതം വാനോളം ഉയരണം; ലോകത്തിന്റെ നെറുകയിൽ നമ്മുടെ പതാക പാറിപ്പറക്കണം; എആർ റഹ്‌മാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies