റെയില്‍വേ സ്റ്റേഷന് പച്ചനിറം: പ്രതിഷേധം കനത്തതോടെ പച്ച മായ്ച്ച് വെള്ള പൂശി അധികൃതര്‍
ബെംഗളുരു: കര്‍ണാടകയില്‍ റെയില്‍വേ സ്‌റ്റേഷന്റെ ചുമരുകളില്‍ പച്ച പെയിന്റ് അടിച്ചതില്‍ പ്രതിഷേധം കനത്തതോടെ നിറം മാറ്റി അധികൃതര്‍. കലബുറഗി റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. സ്റ്റേഷന്റെ പുറം ഭിത്തികളില്‍ ...