കെഎസ്‌യു പ്രവർത്തകരെ യൂത്ത് കോൺഗ്രസ് നേതാക്കൾ ലോക്കപ്പിൽ നിന്നും മോചിപ്പിച്ച സംഭവം; എസ്‌ഐ ഉൾപ്പെടെ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ
എറണാകുളം: കസ്റ്റഡിയിൽ എടുത്ത കെഎസ്‌യു പ്രവർത്തകരെ യൂത്ത് കോൺഗ്രസ് നേതാക്കൾ ചേർന്ന് മോചിപ്പിച്ച സംഭവത്തിൽ പോലീസുകാർക്ക് സസ്‌പെൻഷൻ. കാലടി പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസുകാരെയാണ് സസ്‌പെൻഡ് ചെയ്തത്. ...