അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി മോശം; രണ്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷം കാട്ടിൽ തുറന്നുവിട്ടാൽ മതിയെന്ന് തീരുമാനം
തിരുനെൽവേലി: കാട്ടിലേക്ക് തുറന്നുവിടാൻ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിൽ എത്തിച്ച അരിക്കൊമ്പന്റെ ആരോഗ്യനില മോശമെന്ന് വിലയിരുത്തൽ. തമിഴ്‌നാട് വനം വകുപ്പ് നടത്തിയ പരിശോധനയിലാണ് കൊമ്പന്റെ ആരോഗ്യനില മോശമാണെന്ന് വിലയിരുത്തിയത്. ...