ഇനി ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം; ചരിത്ര തീരുമാനത്തിനൊരുങ്ങി കേരള കലാമണ്ഡലം
തൃശ്ശൂർ: മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അവസരം നൽകാനുള്ള ആലോചനയുമായി കേരള കലാമണ്ഡലം. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ചേരുന്ന ഭരണസമിതിയ യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. നർത്തകൻ ഡോ. ...