രാപകലില്ലാതെ ആശുപത്രി വരാന്തയിൽ ഉറക്കമൊഴിച്ചിട്ടും പ്രദീപിനെ തേടി ആശ്വാസവാർത്ത എത്തിയില്ല; കളമശ്ശേരി സ്ഫോടനത്തിൽ മകൾക്കും പിന്നാലെ ഭാര്യയും പോയി, രണ്ട് ആൺമക്കളും പരിക്കുകളോടെ ആശുപത്രിയിൽ തന്നെ
എറണാകുളം : കളമശ്ശേരി സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സാലിയും മരണത്തിന് കീഴടങ്ങി. മലയാറ്റൂര്‍ കൊരട്ടി പെരുമ്പിയിലെ യഹോവയ സാക്ഷികളുടെ സെമിത്തേരിയില്‍ വച്ച് ഇന്ന് സാലിയുടെ ...