ഭഗവാനെ കാണാൻ വന്നതാണ്; ഒന്ന് മാറിനില്ലെടാ; കൽപ്പാത്തി ക്ഷേത്രത്തിന് മുൻപിൽ നാട്ടുകാരുമായി തർക്കിച്ച് വിനായകൻ
പാലക്കാട്: ക്ഷേത്രത്തിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് നടൻ വിനായകനും നാട്ടുകാരും തമ്മിൽ തർക്കം. കൽപ്പാത്തിയിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. കൽപ്പാത്തി ക്ഷേത്രത്തിൽ രാത്രി കയറുന്നതുമായി ബന്ധപ്പെട്ടാണ് നടനും ...