ഗോള്‍!! ഫുട്‌ബോള്‍ കമന്ററിയില്‍ ചരിത്രം കുറിച്ച് ഫാത്തിമയും; ‘ശേഷം മൈക്കില്‍ ഫാത്തിമ’യുടെ ട്രെയിലര്‍ റിലീസായി
കൊച്ചി : കല്യാണി പ്രിയദര്‍ശനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ശേഷം മൈക്കില്‍ ഫാത്തിമയുടെ ട്രെയിലര്‍ റിലീസായി. ഫുട്‌ബോള്‍ കമന്ററി രംഗത്ത് ആദ്യമായി ഒരു പെണ്‍കുട്ടി കടന്നു വരുന്നതാണ് ...