കലിയുഗം എത്തിയെന്ന് തോന്നുന്നു; വൃദ്ധദമ്പതിമാരുടെ വിവാഹമോചന ജീവനാംശ കേസിൽ ഹൈക്കോടതി
ലക്‌നൗ: ഉത്തർപ്രദേശിൽ വൃദ്ധദമ്പതിമാർ തമ്മിലുള്ള ജീവനാശം തമ്മിലുള്ള കേസ് പരിഗണിക്കവെ അലഹബാദ് ഹൈക്കോടതി നടത്തിയ പരാമർശം ചർച്ചയാകുന്നു. 76ഉം 80-ഉം വയസ്സുള്ള വൃദ്ധ ദമ്പതികളുടെ ജീവനാംശം സംബന്ധിച്ച ...